Sale!
Sunan wa Aadaab
₹280.00
നബി ചര്യകളും മര്യാദകളും
Description
ജീവിതം ഒരു മലര്‍വാടിയാണ്. നന്മയുടെ പുക്കളാണ് അതില്‍ വിരിയേണ്ടത്. ഖുര്‍ആന്‍ സുന്നത്തിന്റെ സുഗന്ധം അടിച്ചു വീശുന്ന നന്മ തന്‍ കുസുമങ്ങള്‍ക്ക് ഭംഗി ഏറെയാണ്…
ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒരു വിശ്വാസി പുലര്‍ത്തേണ്ട മഹനീയ മര്യാദകള്‍ ഖുര്‍ആന്‍ ഷരീഫിലും തിരുനബി മൊഴികളിലും വാചാലമായി രേഖപ്പെടുത്തിയിട്ടുണ്ട്…
അത് മുഖമുദ്രയാക്കുന്ന വിശ്വാസി മാതൃകാ തുല്യനും സ്വര്‍ഗപ്രവേശനത്തിന് അര്‍ഹനുമായിത്തീരും..
ഖുര്‍ആന്‍ ഹദീസിന്റെ പ്രാമാണിക രേഖ
കള്‍ കോര്‍ത്തിണക്കി ഇസ്ലാമിക മൂല്യങ്ങളും സംസ്‌കാരവും നബവീ ചര്യകളും ആധികാരി
കമായും ഹ്രസ്വവും, ലളിതവുമായും വിവരിക്കുന്ന
ഉത്തമ കൃതി…
ഇതിന്റെ പ്രതി ഓരോ വീട്ടിലും സൂക്ഷിച്ചിരി
ക്കണം… ഓരോ മനസ്സിലും സൂക്ഷിച്ചിരിക്കണം…
പരലോക വിജയത്തിന് മാറ്റുകൂട്ടാന്‍…
കുരുന്നു ഹൃദയങ്ങളില്‍ ഇതിലെ ഓരോ പുഷ്പങ്ങളും വിരിയിക്കണം…
അവര്‍ ഭാവിയില്‍ കണ്‍കുളിര്‍മ്മയേകാന്‍…
Additional information
Weight | 0.355 kg |
---|
Reviews
There are no reviews yet.