Sale!
Fazaail e Hajj
₹200.00
Description
ഹജ്ജ് ഇസ് ലാമിന്റെ പൂർത്തീകരണ
മാണ്.അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അനുനിമിഷം വർഷിക്കുന്ന പുണ്യ കഅ്ബ കൺ നിറയെ കാണാൻ സാധിക്കുന്നു എന്നത് ഹാജിക്ക് ലഭിക്കുന്ന മഹാ സൗഭാഗ്യങ്ങളിൽ ഒന്നു മാത്രമാണ്. നിസ്വാർഥമായി ഹജ്ജ് ചെയ്യുന്നവൻ നവജാത ശിശുവിനെപ്പോലെ പാപമുക്തനായി മടങ്ങും എന്ന ഹദീസ് ഏറെ സുവിദിതമാണ്. മക്കയിൽ നിന്നും അല്പം അകലെ ഇരുലോകങ്ങളുടെയും അനുഗ്രഹമായ റസൂലുല്ലാഹി ﷺ യുടെ പുണ്യ നഗരം മദീന സ്ഥിതി ചെയ്യുന്നു. റസൂലുല്ലാഹി ﷺ യെ സിയാറത്ത് ചെയ്യൽ ഓരോ മുസ് ലിമിന്റെയും കടമയും അഭിലാഷവുമാണ്. പരി
ശുദ്ധ ഖുർആനും തിരു ഹദീസും മഹാന്മാരുടെ
സംഭവങ്ങളും കോർത്തിണക്കി, ശൈഖുൽ
ഹദീസ് മുഹമ്മദ് സകരിയ്യ കാന്തലവി (റഹ് മത്തുല്ലാഹ് അലൈഹി) രചിച്ച ഈ ഗ്രന്ഥം ഹജ്ജ്, ഉംറ, സിയാറത്ത് കർമ്മങ്ങളുടെ മഹത്വങ്ങളും മര്യാദകളും സമഗ്രമായി വിവരിക്കുന്നു.
Reviews
There are no reviews yet.