Sale!

Shafi fiqh

150.00

ഷാഫി ഫിഖ്ഹ്

Add to Wishlist
Add to Wishlist
Category:

Description

പരിശുദ്ധ ദീൻ പരിപൂർണ്ണമായി അനുസരിച്ച് ജീവിക്കുന്നതിലാണ് ഇഹപര ലോകത്തിലെ യഥാർത്ഥ വിജയം. ആ ദീനിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുർആനിനെയും തിരുസുന്നത്തിനെയും ആധാരമാക്കി ക്രോഡീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ് ഫിഖ് ഹ് – കർമ്മശാസ്ത്രം. സർവ്വാംഗീകൃതമായ നാല് കർമശാസ്ത്ര സരണികളിൽ ഒന്നായ ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥങ്ങളുടെ
വെളിച്ചത്തിൽ തയ്യാറാക്കപ്പെട്ട ഒരു രചനയാണിത്. വിശ്വാസം, നമസ്കാരം,
സകാത്ത്, നോമ്പ്, ഹജ്ജ്, ഇടപാടുകൾ, വഖ്ഫ്, അനന്തരാവകാശനിയമങ്ങൾ, നേർച്ച, വൈവാഹികജീവിതം, കുറ്റ
കൃത്യങ്ങൾ, വേട്ട, നീതിന്യായം എന്നിവയെ കുറിച്ചുള്ള വിവരണങ്ങൾ ഇതിൽ ലളിതമായി വിവരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Shafi fiqh”

Your email address will not be published. Required fields are marked *