Sale!
Fazail e Amaal
₹370.00
അമലുകളുടെ മഹത്വങ്ങൾ
Description
അല്ലാഹുവിന്റെ കലാമായ പരിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന ആയത്തുകളും, ഹദീസുകളും ഉൾകൊള്ളിച്ചു കൊണ്ടുള്ള “ഖുർആനിന്റെ മഹത്വങ്ങൾ ”
നമസ്കാരത്തിന്റെ യഥാർഥ്യത്തിലേക്ക് നമ്മെ കൈപിടിച്ചുയർത്തുന്ന ആയതുകളും, ഹദീസുകളും കോർത്തിണക്കി കൊണ്ടുള്ള “നമസ്കാരത്തിന്റെ മഹത്വങ്ങൾ”
അല്ലാഹുവിന്റെ സ്മരണയിൽ ഓരോ നിമിഷവും മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ദിക്‌റിന്റെ മഹത്വങ്ങൾ
ദീനീ പ്രബോധനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തബ്‌ലീഗിന്റെ മഹത്വങ്ങൾ
മുസ്‌ലിം ഉമ്മത്തിന്റെ അധ : പതനത്തിന്റെ കാരണവും, കാര്യവും വിശദീകരിക്കുന്ന “ഏകപരിഹാരം”
മഹാന്മാരായ സ്വഹാബാക്കളുടെ അനർഘ നിമിഷങ്ങൾ ഒപ്പിയെടുത്തു നമ്മിൽ ഇത്തിബാഇന്റെ കുളിർമഴ പെയ്യിക്കുന്ന “ഹികായത്തുസ്വഹാബ”
തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന ഓരോ വീട്ടിലും നിർബന്ധമായി ഉണ്ടായിരിക്കേണ്ട മൗലാനാ ശെയ്ഖ് സകരിയ്യ (റഹ്) യുടെ അമൂല്യ ഗ്രന്ഥമാണ് ഫളാഇലെ അഅമാൽ അഥവാ “അമലുകളുടെ മഹത്വങ്ങൾ”..
Additional information
Weight | 1.320 kg |
---|---|
Dimensions | 22 × 15 × 6 cm |
Reviews
There are no reviews yet.